ലക്കിടി: ഉറുപ്പായിൽ മുരളീധരൻ (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രാഹുൽ.