അലനല്ലൂർ: എടത്തനാട്ടുകര എരങ്ങോട്ടുകുന്ന് ചക്കംതൊടി സൈതാലി (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നശീല, ജസീല, റൈഹാനത്ത്, മുസ്തഫ. മരുമക്കൾ: റഫീക്ക്, അൻഷിദ, ഷഫീർ, നാസർ.