കിഴക്കഞ്ചേരി: നൈനാംകാട് ചെറുകുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ചന്ദ്രൻ, രാജൻ, സുരേഷ് (സി.പി.എം നൈനാങ്കാട് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: വസന്തകുമാരി, പുഷ്പാവതി, ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വക്കാവ് ശ്മശാനത്തിൽ.