തൃപ്രയാർ: നാട്ടിക പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ കൊട്ടേക്കാട് കെ.ബി. ഷൺമുഖൻ (63) നിര്യാതനായി. നാട്ടിക സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ കൂടിയാണ്. ഭാര്യ: ശശികല. മക്കൾ: നിനോ, നിഷ്മി. മരുമക്കൾ: ശ്രീപാർവതി, സലീഷ്.