തൃശൂർ: വടൂക്കര എസ്.എൻ നഗർ കുറ്റിയിൽ കൃഷ്ണന്റെ മകൻ അനന്തൻ (74) നിര്യാതനായി. ഭാര്യ: ഭഗീരഥി. മക്കൾ: അഭിലാഷ്, അനീഷ്, അബിത. മരുമക്കൾ: ധന്യ, ശ്രുതി, സുരേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.