കൊണ്ടാഴി: പള്ളിമുക്ക് കൊഴക്കോട്ടു നഗർ പരേതനായ കോരന്റെ മകൻ ദാസൻ (49) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: പ്രവീണ, പ്രജിത, പ്രവീൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാമ്പാടി പൊതു ശ്മശാനത്തിൽ.