കൂട്ടിലങ്ങാടി: കൂട്ടമണ്ണയിലെ കൂട്ടപ്പുലാൻ സുഹ്റാബി (65) നിര്യാതയായി. ഭർത്താവ്: കളത്തിങ്ങൽ അബൂബക്കർ. മക്കൾ: മൻസൂർ, മർസൂഖ്, നിയാസ്, ഷാഹിന, നാസിയ. മരുമക്കൾ: മുഹമ്മദ്ഷാജി (ഖത്തർ), മുത്തലിബ് (ആനക്കയം ജി.യു.പി സ്കൂൾ അധ്യാപകൻ), തബ്ഷീറ, സാജിത ജാസ്മിൻ, ബൽക്കീസ്.