ചേലേമ്പ്ര: ചേലൂപ്പാടം യു.പി സ്കൂൾ മാനേജറും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കോപ്ലക്കാട്ട് നീലാട്ട് മുഹമ്മദിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. മക്കൾ: സുബൈദ, സുബൈർ, സുലൈഖ, അബ്ദുൽ റഷീദ്, ആലിക്കുട്ടി, സാബിറ, ആമിന, ഖൈറുന്നീസ, അബ്ദുൽ സലാം (ദമ്മാം).
മരുമക്കൾ: ആലിക്കുട്ടി മാവൂർ, അബ്ദുൽ ലത്തീഫ് ചീരക്കോളിൽ, മുഹമ്മദ് അരീക്കോട്, ഹക്കീം പുത്തൂർ പള്ളിക്കൽ, ഷമീം മൂർക്കനാട്, സാജിത, നിഷോരിത, ഫാത്തിമ സുഹറ, നിജിയ.