ഇരുമ്പുഴി: വടക്കുമുറി പുത്തൻവീട്ടിൽ ഗോവിന്ദൻ (86) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: പ്രകാശൻ, സനിൽകുമാർ, സന്തോഷ് ബാബു, രമണി, സുധ, ബിന്ദു. മരുമക്കൾ: ടി.വി. ഉണ്ണികൃഷ്ണൻ, കെ. ബാബുരാജൻ, പി.വി. ശശിധരൻ, കെ.പി. റീത, കെ. ബീന, ടി.കെ. നിമിത.