കോട്ടക്കൽ: പാപ്പായി സ്വദേശി പരേടത്ത് പാത്തുമോൾ (74) നിര്യാതയായി.
ഭർത്താവ്: പള്ളിക്കൽ സെയ്തലവി. മക്കൾ: റഷീദ്, നദീറ, അഫ്സത്ത്.
മരുമക്കൾ: അബ്ദുസ്സമദ് പൂളക്കാട്ട്, റഫീഖ് വളപ്പിൽ, ഹാരിഫ കൊട്ടാരത്തിൽ.