കരുവാരകുണ്ട്: തരിശിലെ തച്ചമ്പറ്റ അബ്ദു (അബ്ദുപ്പാണി -90) നിര്യാതനായി. ഭാര്യമാർ: ഖദീജ, വിയ്യുമ്മ. മക്കൾ: അബ്ദുല്ല, ഷൗക്കത്ത്, യൂസുഫ്, ഫാത്തിമ, റംലത്ത് (അധ്യാപിക, കരുവാരകുണ്ട് അൽ മദ്റസത്തുൽ ഇസ്ലാമിയ), യാക്കൂബ്. മരുമക്കൾ: സുഹ്റ, റാബിയ, നസീറ, റുബീന, അബ്ദുൽ റസാഖ്, സക്കീറലി.