മങ്കട: കൂട്ടിൽ സ്വദേശി അച്ചിത്തൊടി ഖാലിദ് (59) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: അഫ്രീന, റിഫ, അഫ്നാസ്. മരുമകൻ: ആഷിഖ്. സഹോദരങ്ങൾ: ബഷീർ, നിസാർ, ഹിദായത്ത്, ഐദ്രസ്, അബ്ദു, ഇബ്രാഹിം, മുഹമ്മദലി, സുബൈർ, പരേതയായ സൈനബ, മൈമൂന, സുഹ്റ, റംല.