ചേലേമ്പ്ര: പെരുന്തൊടിപ്പാടം കറുത്തേടത്ത് പടന്നയിൽ മുഹമ്മദ് (ബാപ്പു ഹാജി -73) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ് മുൻകാല പ്രസിഡന്റായിരുന്നു. ഭാര്യ: സക്കീന. മക്കൾ: മൊയ്തീൻകുട്ടി എന്ന ബാബു (പ്രവാസി ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി, ചേലേമ്പ്ര സർവിസ് സഹകരണ ബാങ്ക് പ്രസി), ജിഷ, മുംതാസ്, ആമിന. മരുമക്കൾ: മുഹമ്മദ് ആനക്കയം, ഫാസിൽ അയ്യായ, ബൽക്കീസ്.