മങ്കട: വെള്ളില പരേതനായ ചെറുപറമ്പത്ത് ഉണ്ണീൻകുട്ടിയുടെ മകൻ സുലൈമാൻ (53) നിര്യാതനായി. ഭാര്യ: ഉമ്മുകുത്സു (പള്ളിപ്പുറം). മക്കൾ: ഷംസീർ, ഷാന, ഷംന, ഷബ്ന. മരുമക്കൾ: ഷമീർ (ചേരിയം), ഷരീഫ് (പനങ്ങാങ്ങര), അക്ബർ (പാലക്കാട്). സഹോദരങ്ങൾ: അലിയാർകുട്ടി, അബ്ദു മനാഫ് ബാദുഷ, റംല, പരേതനായ അബ്ദുറഹിമാൻ.