കോട്ടക്കൽ: ക്ലാരി മൂച്ചിക്കല്‍ പരേതനായ പരൂത്തിക്കുന്നൻ മുഹമ്മദ് ഹാജിയുടെ മകന് അലിക്കുട്ടി (കുഞ്ഞു -62) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് റിഷാദ്, റാംസീന, റഫ്സീന. മരുമക്കള്‍: മുഹമ്മദ് ഷാഫി, സാഹിര്‍, ജാസില.