തലക്കടത്തൂർ: തലക്കടത്തൂർ പാട്ടത്തിൽ മൊയ്തീൻകുട്ടി എന്ന പറമ്പാട്ട് ബാപ്പു (83) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി തലക്കടത്തൂർ പ്രാദേശിക നാസിമായും തലക്കടത്തൂർ മഹല്ല് ഖാദിയും റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: പരേതരായ ബീരാൻകുട്ടി, മുഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, കോമുകുട്ടി, മമ്മൂക്കുട്ടി, കദീജ, കുഞ്ഞിബീവി. മരുമക്കൾ: ആയിശുമോൾ (പാറക്കല്ല്), സാജിത (ചേന്നര).