മാനന്തവാടി: എടവക പന്നിച്ചാൽ കൊണിയൻ മുക്ക് പുഴക്കൽ അബ്ദുൽ ബാരി (56) നിര്യാതനായി. ഭാര്യ: നജ്മത്ത്. മക്കൾ: ഷാഫി, സഫാന, ഷൗഫാന. മരുമക്കൾ: ജവാദ് പാലമുക്ക്, ഇബ്രാഹിം അഞ്ചാം മൈൽ.