കാഞ്ഞങ്ങാട്: മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തള്ളത്തുകുന്നേൽ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. പെരുനിലത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (യു.എ.ഇ), സൈമൺ (റിട്ട. അധ്യാപകൻ, ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ രാജപുരം), വിത്സൻ (കാനഡ), മേരിക്കുട്ടി (റിട്ട. അധ്യാപിക, എം.ആർ.എസ് കാസർകോട്), ടോമി (റിട്ട. അധ്യാപകൻ, ആഗ്ര), മിനിമോൾ (നഴ്സ്, ന്യൂ ഡൽഹി), സിബി (യു.എസ്).
മരുമക്കൾ: ആലീസ് വണ്ടന്നൂർ, ബെക്സ്സി വടക്കേക്കളം (കാനഡ), എബ്രഹാം പോൾ കുരിശിമശ്ശേരി (റിട്ട. അധ്യാപകൻ ജി.യു.പി.എസ്, ആയമ്പാറ), സെലിൻ പുതിയാപറമ്പിൽ (അധ്യാപിക, ആഗ്ര), ജെയിംസ് പൂഴിമണ്ണേൽ (ന്യൂഡൽഹി), നിഷ കണിയാപറമ്പിൽ (യു.എസ്), പരേതയായ ഏലിയാമ്മ പല്ലാട്ടുമടത്തിൽ (യു.എസ്). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മാലക്കല്ല് ലൂർദ് മാത പള്ളി സെമിത്തേരിയിൽ.