കാഞ്ഞങ്ങാട്: ആദ്യകാല പ്രവാസി പി.സി. അബ്ദുറഹ്മാൻ (അന്തുമായി-75) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: ഷാക്കിർ, മുനീർ അബൂദബി, അമീറ. മരുമക്കൾ: ഉനൈറ, ഷംസീറ, അബ്ദുറഹിമാൻ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി ബേക്കൽ, ഹമീദ് ഹാജി സൗത്ത് ചിത്താരി, മൊയ്തു കൊവ്വൽപള്ളി, ഹലീമ, ആസ്യ, സഫിയ.