തൃക്കരിപ്പൂർ: പരേതനായ എം.ടി.പി. കുഞ്ഞിമെയ്തീന്റെ ഭാര്യ ചൊവ്വേരി മുഹ് യിദ്ദീൻ ജുമാമസ്ജിദിനു സമീപത്തെ എം. റുഖിയ (78) നിര്യാതയായി. പരേതരായ പൊയിൽ അബ്ദുല്ല ഹാജിയുടെയും മൂലക്കാടത്ത് ബീഫാത്തിമയുടെയും മകളാണ്. മക്കൾ: സക്കീന, കുഞ്ഞാമിന, സൗദത്ത്, സാജിദ, നവാസ്. മരുമക്കൾ: സി.സി. അബൂബക്കർ രാമന്തളി, എ. അബ്ദുൽ അസീസ് ഉടുമ്പുന്തല, ടി.എം. ബഷീർ പൊറോപ്പാട്, പരേതനായ ഇ.എം.പി. ഖാസിം കവ്വായി. സഹോദരങ്ങൾ: കുഞ്ഞലീമ കോട്ടപ്പുറം, അബ്ദുൽ അസീസ് പെരുമ്പ, അബ്ദുല്ല കവ്വായി, പരേതരായ അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഖദീജ, മറിയുമ്മ.