പഴയങ്ങാടി: പുതിയങ്ങാടി കുണ്ടായിട്ടമ്മൽ ബിലാൽ പള്ളിക്കുസമീപത്തെ വി.പി. മൂസ (77) നിര്യാതനായി. ഭാര്യ: എൻ.കെ.പി. കുഞ്ഞാമിന. മക്കൾ: മുത്തലിബ്, മനാഫ്, നബീൽ, മഅറൂഫ്, സുഹറാബി, മറിയം, തൗഫീറ. മരുമക്കൾ: അഷ്റഫ്, ഷമീം, അബൂബക്കർ, സഫിയ, ജസീറ, മുഹ്സിന, ബുഷ്റ. സഹോദരങ്ങൾ: അഹമ്മദ് കുഞ്ഞി, പരേതനായ അബ്ദുല്ല.