ധർമടം: വെള്ളൊഴുക്ക് നിലാവിൽ കെ.വി. റുഖിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തെയിൽ അബൂബക്കർ. മക്കൾ: സെറീന, സഹീർ, സഫീർ (ചെപ്പി), സൻസീർ (ചെഞ്ചി). മരുമക്കൾ: മുസ്തഫ, ബൾക്കീസ്, സെറീന, ജനൈദ.