എളേറ്റിൽ: തരുപ്പത്തിങ്ങൽ ആയിശ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റഫീഖ് (മലബാർ അസോസിയേറ്റ്), മുഹ്സിന, ടി. മുംതാസ് (കറസ്പോണ്ടന്റ്, മാധ്യമം കോഴിക്കോട് ബ്യൂറോ). മരുമക്കൾ: അബ്ദുൽ നാസർ (ഒഴലക്കുന്ന്), റുഖിയ (കൽപറ്റ). സഹോദരങ്ങൾ: മജീദ് (മനാമ), ആമിന, പാത്തുമ്മ, ബീവി, മറിയ, സുബൈദ, ഖദീജ, ആസ്യ, പരേതരായ മുഹമ്മദ്, സൂപ്പി.