കല്ല്യാശ്ശേരി: സൗത്തിലെ കുമ്പക്കര വീട്ടിൽ രാജേഷ് (50) നിര്യാതനായി. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: രാജീവൻ, രഞ്ജിത്ത്, രമ, റീജ.