പയ്യന്നൂർ: ഏച്ചിലാംവയലിലെ ചേറ്റയിൽ രാജൻ (55) നിര്യാതനായി. ഭാര്യ: ജി.ബി. ബിന്ദു. മക്കൾ: വിജിന, വിനീത, ജിത്തു. മരുമക്കൾ: അനീഷ് (ബക്കളം), ശ്രീജിഷ് (പട്ടുവം). സഹോദരങ്ങൾ: ചന്ദ്രൻ, ദാമോദരൻ, ശോഭ, ബിന്ദു.