പഴയങ്ങാടി: വെങ്ങര നവത ക്ലബിന് സമീപത്തെ കുതിരുമ്മൽ കലശക്കാരൻ മുകുന്ദൻ (83) നിര്യാതനായി. ഭാര്യ: എം.വി. മീനാക്ഷി. മക്കൾ: രഞ്ജിത്ത് കുമാർ, മുകുന്ദരാജ്, രജിത, സരിത. മരുമക്കൾ: പ്രേംകുമാർ, പ്രദീപ് കുമാർ, രേഷ്മ, സിന്ധു. സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞപ്പ, ജാനകി, യശോദ.