തലശ്ശേരി: കതിരൂർ പൂളബസാർ ചെട്ട്യാംവീട്ടിൽ കുളത്തിങ്കര കല്ലു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സുരേന്ദ്രൻ, ദിനേശ് ബാബു, സതീശൻ, പ്രദീപൻ (സി.പി.എം കൃഷ്ണപിള്ള നഗർ മുൻ ബ്രാഞ്ച് സെക്രട്ടറി), സുനിൽകുമാർ. മരുമക്കൾ: ശൈലജ, വസന്ത, ഷീല, റോജ.