പാനൂർ: ചമ്പാട് വിന്നേഴ്സ് കോർണറിൽ ഫെമിനയിൽ സി.പി. ഭാഗീരഥി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസ് തലശ്ശേരി. മക്കൾ: ഫെമിന (ചമ്പാട്), അഞ്ജന (ആസ്ട്രേലിയ), സച്ചിൻ (ദുബൈ), മിഥുൻ (ബംഗളൂരു). മരുമക്കൾ: പ്രസീന, ഷബ്ന, പരേതരായ രവീന്ദ്രൻ തയ്യുള്ളതിൽ, സദാനന്ദൻ. സഹോദരങ്ങൾ: ഭരതൻ, ഭാസ്കരൻ, ഭാനുമതി, ഭാഗ്യനാഥ്, ഭജരാജൻ, ഭാരതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കണ്ടിക്കൽ നിദ്രതീരം.