ചാല: പൂലേരി തൗഫീക്ക് മൻസിൽ കെ.വി. അഹമ്മദ് കുട്ടി (89) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: റഹീം, സുലൈഖ, ശുക്കൂർ, റഹീസ് (പത്ര ഏജന്റ്), ശാഹിദലി, ശാഹിദ.
മരുമക്കൾ: സൗദത്ത്, ഇഷ്റത്ത്, സിറാജ്, പരേതനായ സിദ്ദീഖ്. സഹോദരി: സാറുമ്മ.