കാടാച്ചിറ: ആഡൂർ ഇ.കെ ഹൗസിൽ ആർ. ഖാലിദ് (64) നിര്യാതനായി. ഭാര്യ: എം.വി. അഫ്സത്ത്.മക്കൾ: സുഫൈദ് (ദമ്മാം), ശംഷിദ് (ദുബൈ), റുഫൈദ, ഷിനാദ്, റിൻഷ ഫാത്തിമ, ഫഹദ്. മരുമക്കൾ: ഹെന്ന, ഷാലിമത്ത്.