പേരാമ്പ്ര: കാപ്പുമ്മൽ റോഡിലെ ശ്രീലക്ഷ്മി നിവാസിൽ കെ. ബേബി ഗുഡ് ലുക്ക് (57) നിര്യാതനായി.
ഭാര്യ: ബിനിത (സാനിയ ടൈലേഴ്സ്, പേരാമ്പ്ര). മക്കൾ: അദീപ്, അൽവിൻ (വിദ്യാർഥികൾ).
സഹോദരങ്ങൾ: പുഷ്പവല്ലി (റിട്ട. ടീച്ചർ കൂത്താളി എ.യു.പി), രജനി മാത്തറ, പ്രേമ മാറാട്, മണി രാമനാട്ടുകര, സുരേഷ് ബാബു (ചിത്രാഞ്ജലി സ്റ്റുഡിയോ), പരേതരായ ചന്ദ്രൻ തലശ്ശേരി, രവീന്ദ്രൻ കോഴിക്കോട്.