കക്കട്ടിൽ: പരേതനായ കറ്റോടി കണാരന്റെ ഭാര്യ മാതു (75) നിര്യാതയായി. മക്കൾ: പ്രമോദ് (കച്ചവടം കക്കട്ടിൽ), പ്രദീപൻ (ചെയർമാൻ ട്രസ്റ്റി ബോർഡ് കുന്നുമ്മൽ ക്ഷേത്രം). മരുമക്കൾ: വിന്ദിത, രജിഷ (മരുതോങ്കര). സഹോദരങ്ങൾ: പാറു, കല്യാണി, നാരായണി, പരേതരായ കോരൻ, മാണി, നാണു.