കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പുനകണ്ടി ലക്ഷ്മിഅമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി നായർ. മക്കൾ: ശിവദാസൻ (ശിവശക്തി ടയേഴ്സ് പേരാമ്പ്ര), രാജേഷ് (ഡയമണ്ട് എൻജിനീയറിങ് പൊയിൽക്കാവ്). മരുമക്കൾ: ശൈലജ, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച.