പേരാമ്പ്ര: എടവരാട് ഒതയോത്ത് ദാമോദരൻ നായർ (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പുഷ്പ, ബിന്ദു, ഷിജി. മരുമക്കൾ: ബാലകൃഷ്ണൻ (വേളം പെരുവയൽ), രാജീവൻ മാസ്റ്റർ (മുയിപ്പോത്ത്). സഹോദരങ്ങൾ: പരേതരായ അമ്മു അമ്മ, ദേവി അമ്മ, പാർവതി അമ്മ.