തിക്കോടി: പള്ളിപ്പറമ്പിൽ താമസിക്കുന്ന തെക്കെ അയ്യിട്ടവളപ്പിൽ അബ്ദുൽ മജീദ് (54) നിര്യാതനായി. ഖത്തർ കെ.എം.സി.സി പ്രവർത്തകനായിരുന്നു.പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ. മക്കൾ: റംഷിദ, മുഹ്സിന. മരുമക്കൾ: ഫർഷാദ്, നവാസ്. സഹോദരങ്ങൾ: മൂസ, ആലി, മമ്മദ്, ജമാൽ, സുഹറ, റുഖിയ, പരേതയായ ബീവി.