കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ പരേതനായ തടവൻകയ്യിൽ ആണ്ടിയുടെ ഭാര്യ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95) നിര്യാതയായി. മക്കൾ: സി.പി. മോഹനൻ (ഡബോയ്, ബറോഡ), സി.പി. സുന്ദരൻ (ബോഡലി, ബറോഡ). മരുമക്കൾ: സജീന (കൊയിലാണ്ടി), സിജിന (ചെങ്ങോട്ട്കാവ്).