നടുവണ്ണൂർ: നഫീസ മഞ്ഞമ്പ്ര (കപ്പുറം, 74) നിര്യാതയായി. ഭർത്താവ്: പരേതനായ കാതിരി. മക്കൾ: റൈഹാനത്ത്, പരേതനായ ഹാരിസ്. മരുമകൻ: ഉമ്മർ കോയ സി.എം. സഹോദരങ്ങൾ: ഹസ്സൻ കോയ (ശിവപുരം), ആമിന (കരയത്തൊടി), സൈനബ (നന്മണ്ട), സുബൈദ (പുനൂർ), റംല (ചീക്കിലോട്), പരേതയായ ആയിഷ (കപ്പുറം).