പൂനൂർ: തേക്കുംതോട്ടം പരേതനായ തുമ്പോണ അക്കരമ്മൽ അഹമ്മദ്കുട്ടിയുടെ ഭാര്യ ആമിന (92) നിര്യാതയായി. മക്കൾ: മുഹമ്മദ് വള്ളിയോത്ത് (കോപ്പർട്ടി), അബ്ദുറഹിമാൻ (വണ്ടിക്കാരൻ അദ്റു), ജലീൽ (കൊയിലാണ്ടി), നിസാർ (ഖത്തർ), മൈമൂന (കോളിക്കൽ), സക്കീന (ബാലുശ്ശേരി), സുഹറ (എകരൂൽ), സാജിത (തെക്കുംതോട്ടം). മരുമക്കൾ: നഫീസ കേളോത്ത്, അഷ്റഫ് ബാലുശ്ശേരി, സഫിയ പെരുന്തോട്ട് മണ്ണിൽ, സൗദ കൊയിലാണ്ടി, താഹിറ, പരേതനായ ആശാരികണ്ടിയിൽ അബ്ദുറഹിമാൻ.