കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ ഉസ്മാൻ (55) നിര്യാതനായി. ഭാര്യ: സൗഫിറ(ആരാമ്പ്രം).
മക്കൾ: ഹന്ന ഷെറിൻ (എം.എ.എം.ഒ കോളജ് ഡിഗ്രി വിദ്യാർഥിനി), ഹാദിയ മറിയം (ജെ.ഡി.ടി ഡയാലിസിസ് സെന്റർ വിദ്യാർഥിനി). സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഉമ്മർ, പരേതനായ ഷബീറലി, ആയിഷബി, സുഹറാബി.