ഒളവണ്ണ: കള്ളിക്കുന്ന് വല്ലിച്ചിലോട്ട് ഹസ്സൻ (71) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: നിസാർ, അസ്മാബി, ഷഫീർ, ജംഷീർ, ബഷീർ, നിസാബി, സഹീർ, നസ്രീന, സജീർ. മരുമക്കൾ: മജീദ്, ഷംസാദ്, ജബ്ബാർ, സഫിയ, സൈറാബാനു, ഫർഹാന, സജ്ന. സഹോദരൻ: മൊയ്തീൻ.