മാങ്കാവ്: റിലയൻസ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ മരക്കനങ്ങോട്ട് ഇമ്പിച്ചാലി (78) പുളിക്കൽതാഴം ചെറുനിലം പറമ്പ് സാജുദ്ദീൻ മൻസിലിൽ നിര്യാതനായി. ഭാര്യ: വടക്കേതടത്തിൽ ബീവി. മക്കൾ: റുക്സാബി, മുഹമ്മദ്റഫീഖ്, സഫറുദ്ദീൻ, ഷൗക്കത്തലി, സാജുദ്ദീൻ. മരുമക്കൾ: ജാഫർ ചെറുവണ്ണൂർ, ഉമ്മുസുലൈ, ഷെമീന, റംല, റസീന, ഷമീമ. സഹോദരങ്ങൾ: ഖദീജ, നഫീസ.