നാദാപുരം: ഉമ്മത്തൂരിലെ വാച്ചാൽ താഴകുനിയിൽ അബ്ദുല്ല ഹാജി (67) നിര്യാതനായി. ഭാര്യ: സാറ കയ്യാലയിൽ.
മക്കൾ: സ്വാലിഹ്, സുഫിയാൻ (ഇരുവരും ഒമാൻ), മൈമൂന, സാബിറ. മരുമക്കൾ: റഷീദ് (ദുബൈ), തെരേമ്പള്ളി ഖാദർ (ഖത്തർ), ആബിദ, ഹസീബ. സഹോദരങ്ങൾ: ആമി ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ ടി.എം.വി.