മുണ്ടൂർ: പുത്തൻ വീട്ടിൽ മീനാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: ഉഷാദേവി, ശിവദാസൻ, രമ. മരുമക്കൾ: രാമകൃഷ്ണൻ (സി.പി.എം മണ്ണാർക്കാട് ഏരിയ സെക്രട്ടറി), സുധ (മുൻ പ്രധാനാധ്യാപിക, കരിമ്പ ജി.എച്ച്.എസ്), ജയപ്രകാശ് (റിട്ട. എസ്.ഐ. പാലക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടൂർ വാതക ശ്മശാനത്തിൽ.