ഷൊർണൂർ: പ്രവാസി ലീഗ് വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കുറുവട്ടൂർ കിഴക്കേക്കര താഴത്തേതിൽ അബ്ദുപ്പു ഹാജിയുടെ ഭാര്യ ആമിന (62) നിര്യാതയായി. മക്കൾ: ആബിദ്, ഉമ്മുസൽമ, ലുക്ക്മാനുൽ ഹക്കീം, സമീറ, സാജിത. മരുമക്കൾ: സൈനബ, ഷിബില, ഹൈദ്രോസ്, റിയാസ്, ഉമ്മർ.