പട്ടാമ്പി: ഓങ്ങല്ലൂർ മൂലൂർക്കര രോഹിണി നിലയത്തിൽ ആർ. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: വത്സല. മക്കൾ: ദീപ, രൂപ. മരുമക്കൾ: കൃഷ്ണകുമാർ. സജീവ്.