ലക്കിടി: കുന്നത്ത് വീട്ടിൽ ശിവരാമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: ശരണ്യ (കൃഷി ഓഫീസർ, മുള്ളൂർക്കര), വിഷ്ണു. മരുമകൻ: വിബിത്ത് (ആർമി).