കുനിശ്ശേരി: നെല്ലിയാംമ്പാടം കഴുതാലക്കോട്ടിൽ ദേവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (റിട്ട. തപാൽ വകുപ്പ്). മക്കൾ: അനിത, അനില, സുനിത, സുനിൽകുമാർ (തപാൽ വകുപ്പ്). മരുമക്കൾ: മുരളീധരൻ, കൃഷ്ണൻകുട്ടി, പ്രദീപ്.