കേരളശ്ശേരി: കാട്ടുമുല്ല പറമ്പിൽ കുഞ്ചമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: തങ്കമ്മ, രാമൻകുട്ടി, കുമാരി, രാധ, ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.