അഴീക്കോട്: സീതി സാഹിബ് ഹൈസ്കൂളിന് പടിഞ്ഞാറ് പരേതനായ പുത്തൻകടപ്പുറത്ത് സുലൈമാന്റെ ഭാര്യ ആമിനുമ്മ (80) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ് (മാധ്യമം, കൊച്ചി), അലിമുഹമ്മദ്, അബ്ദുറഹീം, ഖദീജാബി, ഐശാബി, റഹ്മത്ത് (ഗവ. കെ.വി.എച്ച്.എസ്, എറിയാട്), അസ്മാബി (എം.ഐ.ടി.യു.പി സ്കൂൾ, അഞ്ചങ്ങാടി). മരുമക്കൾ: സിദ്ദീഖ്, അബ്ദുല്ലക്കുഞ്ഞി, യഅ്കൂബ്, സുമയ്യ, റസിയ, ഷെമി.