എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി റൈസ് മിൽ സെന്ററിൽ പാറക്കുളങ്ങര വീട്ടിൽ പരേതനായ കേശവപണിക്കരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ബാലകൃഷ്ണൻ, അനിലൻ, സുനിലൻ. മരുമക്കൾ: ഗീത, രജനി, കീർത്തി.